Sensex gains സെന്‍സെക്‌സ് 162 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു
April 9, 2018 4:18 pm

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 161.57 പോയിന്റ് നേട്ടത്തില്‍ 33,788.54ലിലും നിഫ്റ്റി 47.80 പോയിന്റ്