amith-sha മാവോയിസ്റ്റ് തത്വചിന്ത വിപ്ലവമാണെന്ന ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ
November 10, 2018 2:38 pm

റായ്പുര്‍: മാവോയിസ്റ്റ് തത്വചിന്ത വിപ്ലവമാണെന്നാണ് ചിലരുടെ ധാരണയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മാവോയിസം വിപ്ലവമാണെന്ന്