arrest ഛത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തു
November 30, 2018 1:16 pm

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ എട്ട് മാവോയിസ്റ്റുകള്‍ പൊലീസിന്റെ പിടിയിലായി. പൊലീസ് നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകള്‍ അറസ്റ്റിലായത്. മാവോയിസ്റ്റുകളുടെ ക്യാമ്പ്