vijay1 മാരിയിലെ വില്ലൻ നിന്ന് ചുവടുമാറ്റി വിജയ് യേശുദാസ് നായകനാകുന്നു
October 4, 2017 6:55 pm

മാരിയിലെ വില്ലൻ നിന്ന് ചുവടുമാറ്റി വിജയ് യേശുദാസ് നായകനായി എത്തുന്നു. പടൈവീരൻ എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് നായകനായി എത്തുന്നത്.