Manasa Krishnan വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം വികടകുമാരനിൽ സിന്ധു എന്ന കഥാപാത്രമായി മാനസ
March 5, 2018 3:02 pm

വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വികടകുമാരൻ ചിത്രത്തിൽ സിന്ധു എന്ന കഥാപാത്രമായി മാനസ രാധകൃഷ്ണൻ എത്തുന്നു.