മാനസികാരോഗ്യത്തില്‍ ഇന്ത്യ ഏറെ പിന്നില്‍; പട്ടിണിയും ആത്മഹത്യയും വര്‍ദ്ധിക്കുന്നു
October 10, 2018 10:46 am

ലണ്ടന്‍: ലോകത്ത് ആളുകളുടെ മാനസികാരോഗ്യം വലിയ അളവില്‍ ഇല്ലാതാകുന്നതായി റിപ്പോര്‍ട്ടുകള്‍. ലാന്‍സെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ലോകത്ത് ജനങ്ങളുടെ മാനസികാരോഗ്യം വലിയ