SABARIMALA പോകാൻ വരട്ടെ ! മാധ്യമങ്ങൾക്കും ശബരിമലയിലേക്ക് റെഡ് സിഗ്നൽ
November 16, 2018 12:19 am

പത്തനംതിട്ട : ശബരിമലയില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് പൊലീസിന്റെ കര്‍ശന നിയന്ത്രണം. പമ്പയില്‍ ത്രിവേണി പാലത്തിനു സമീപം മാധ്യമ പ്രവര്‍ത്തകരെ പൊലീസ്