Indira Gandhi മാധവി കുട്ടിയല്ല ,വിദ്യ ബാലൻ എത്തുന്നത് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി
January 15, 2018 3:44 pm

വിദ്യ ബാലൻ ഏറ്റവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷമണിയാനാണ് വിദ്യ ഇപ്പോൾ തയാറെടുക്കുന്നത്.