സര്‍ഫിങിനിടെയുണ്ടായ അപകടത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് പരുക്ക്
October 8, 2018 12:49 pm

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് സര്‍ഫിങിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതര പരുക്ക്. കഴുത്തിനും തലയ്ക്കും പരുക്കേറ്റതായി