Stolen gold ‘മാപ്പു നൽകുക. . നിവർത്തികേടു കൊണ്ടാണ്’ മോഷ്ടിച്ച സ്വര്‍ണം തിരികെ നല്‍കി മോഷ്ടാവ് !
July 12, 2018 2:30 pm

ആലപ്പുഴ : മോഷ്ടിച്ച സ്വര്‍ണം മാപ്പപേക്ഷയോടെ തിരികെ നല്‍കി മാതൃകയായി ഒരു മോഷ്ടാവ്. ‘മാപ്പു നല്‍കുക… നിവര്‍ത്തികേടു കൊണ്ടു സംഭവിച്ചതാണ്.