Ramesh Chennithala മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ചെന്നിത്തല
January 27, 2018 2:07 pm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്സ് ബന്ധം വേണ്ടെന്ന