shockkkkkkk താനൂരില്‍ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിനാലുകാരന്‍ മരിച്ചു
May 16, 2018 1:15 pm

മലപ്പുറം: മലപ്പുറം താനൂരില്‍ മാങ്ങ പറിക്കുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. താനൂര്‍ സ്വദേശി കാരാട് ആക്കക്കുയില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ്