വിക്രം ചിത്രം ‘സ്‌കെച്ച് ‘കേരളത്തിൽ എത്തിക്കുന്നത് മോഹൻലാലിന്റെ മാക്സ് ലാബ്
January 6, 2018 6:21 pm

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് സ്‌കെച്ച്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മാക്സ് ലാബാണ്. പൊങ്കൽ