വയല്‍ നികത്തല്‍ നിയമലംഘനമെങ്കില്‍ കൊടി നാട്ടാനും അവകാശമുണ്ട് ; മുഖ്യമന്ത്രിയെ തള്ളി കാനം
March 5, 2018 1:07 pm

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം