beat മഹാരാഷ്ട്രയിൽ ത​ല​കീ​ഴാ​യി മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മർദിച്ച യുവാവ് കൊ​ല്ല​പ്പെ​ട്ടു
November 2, 2017 6:40 pm

മും​ബൈ: മഹരാഷ്ട്രയിൽ യുവാവിനെ ഗ്രാ​മ​വാ​സി​ക​ൾ മ​ർ​ദി​ച്ചു കൊലപ്പെടുത്തി. ത​ല​കീ​ഴാ​യി മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ടാണ് യുവാവിനെ മർദിച്ചത്. മുംബൈ താനയിലാണ് അതിക്രൂരമായ കൊലപാതകം