കൃത്രിമ ഗര്‍ഭധാരണമാര്‍ഗത്തിലൂടെയാണ് രണ്ടും കുട്ടികള്‍ക്കും ജന്മം നല്‍കിയതെന്ന് മിഷേല്‍ ഒബാമ
November 11, 2018 4:08 pm

വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ ജീവിതസ്മരണ ‘ബിക്കമിങ്’ ചൊവ്വാഴ്ച പുറത്തിറങ്ങും. വ്യക്തിജീവിതത്തെക്കുറിച്ചും അമേരിക്കന്‍ രാഷ്ട്രീയത്തെകുറിച്ചും