crime ചെന്നൈയില്‍ മലയാളി വീട്ടമ്മ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തേറ്റ് മരിച്ചു
December 13, 2018 9:09 am

ചെന്നൈ: ചെന്നൈയില്‍ മലയാളി വീട്ടമ്മയെ ഭര്‍ത്താവ് പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. അമിഞ്ചിക്കര തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിലെ ഡേവിഡ് ആണ് ഭാര്യ