നിര്‍ബന്ധ മതപരിവര്‍ത്തനം, മലയാളി കന്യാസ്ത്രീക്കെതിരേ തട്ടിക്കൊണ്ടുപോകലിനു കേസ്
June 17, 2017 7:35 am

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ചു അര്‍ധരാത്രിയില്‍ ട്രെയിനില്‍ നിന്നു വിളിച്ചിറക്കി തടവില്‍വയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീക്കെതിരേ തട്ടിക്കൊണ്ടുപോകലിനു മധ്യപ്രദേശ് പോലീസ് കേസെടുത്തു. നിര്‍ബന്ധ