ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സോലോ’ പുതിയ ടീസര്‍ പുറത്തിറങ്ങി
August 12, 2017 7:24 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം സോലോയുടെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജോയ്