അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് വിഎസ് അച്യൂതാനന്ദന്‍
August 9, 2018 4:28 pm

തിരുവനന്തപുരം : മലമ്പുഴ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് വിഎസ് അച്യൂതാനന്ദന്‍. ആവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ടെന്നും വിഎസ്