കരുണാനിധിയുടെ സംസ്‌കാര ചടങ്ങ് ; തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ നാലായി
August 9, 2018 3:32 pm

ചെന്നൈ : ദ്രാവിഡ രാഷ്ട്രീയത്തെ നിയന്ത്രിച്ച മുത്തുവേല്‍ കരുണാനിധിയുടെ സംസ്‌കാര ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി.