Sylvester-Stallone-dead-news താന്‍ മരിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് സില്‍വെസ്റ്റര്‍ സ്റ്റാലണ്‍
February 20, 2018 1:37 pm

ഹോളിവുഡിലെ സൂപ്പര്‍ താരമായ സില്‍വെസ്റ്റര്‍ സ്റ്റാലണ്‍ അർബുദ ബാധിതനായിരുന്നുവെന്നും മരിച്ചുവെന്നുമുള്ള വാര്‍ത്തകളാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രോഗ വിവരം