deadbody തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അറുപതുകാരന്‍ മരിച്ചതായി പരാതി
March 15, 2018 3:29 pm

തൃശൂര്‍: തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അറുപതുകാരന്‍ മരിച്ചതായി പരാതി. ചൂണ്ടല്‍ സ്വദേശി നാരായണനാണ്(60) മരിച്ചത്. മകനെ അന്വേഷിച്ച് വന്ന