ബാഹുബലിയേക്കാള്‍ പ്രയാസകരം മോഹന്‍ലാലിന്റെ മരയ്ക്കാറെന്ന് സാബു സിറില്‍
August 11, 2018 1:48 pm

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ബാഹുബലി സിരീസ്‌ ഉള്‍പ്പെടെ ബിഗ് ബജറ്റ് സിനിമയുടെ