മന്ദാരത്തില്‍ ആസിഫ് അലിയുടെ നായികയായി അനാര്‍ക്കലി മരയ്ക്കാര്‍
September 21, 2017 4:55 pm

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മന്ദാരത്തില്‍ ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ നായികയാകുന്നു.