ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാര്‍ക്ക് വിവാഹ ധനസഹായവുമായി സര്‍ക്കാര്‍; 30,000 രൂപ ലഭിക്കും
October 25, 2018 8:45 pm

തിരുവനന്തപുരം: നിയമപരമായി വിവാഹിതരാകുന്ന ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായവുമായി സര്‍ക്കാര്‍. ഇതിലേക്കായി മൂന്ന് ലക്ഷം രൂപ