accident മന്ത്രിയുടെ വാഹനത്തില്‍ ബൈക്കിടിച്ചു, പൊലീസിന് പിടികൊടുക്കാതെ യുവാവ്
October 3, 2018 7:05 am

അഞ്ചല്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ ഇടിച്ചതിന് പിന്നാലെ ബൈക്ക് നിര്‍ത്താതെ പോയ യുവാവ് രക്ഷപ്പെട്ടു. യുവാവിനെ പിടിക്കാന്‍ പൊലീസും