nirmal ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ് രാജിവെച്ചു; പകരം കവിന്ദര്‍ ഗുപ്ത ചുമതലയേല്‍ക്കും
April 30, 2018 8:19 am

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മന്ത്രിസഭ പുന:സംഘടന ഇന്ന് നടക്കാനിരിക്കെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിര്‍മ്മല്‍ സിങ് രാജിവെച്ചു. പുതുമുഖങ്ങള്‍ക്ക് അവസരം