അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്കു സ്ഥാനചലനം, തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍
August 16, 2017 7:55 pm

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കു സ്ഥാനചലനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കളക്ടര്‍മാരെ മാറ്റി