പ്ലസ്ടു വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്ന കേസ് ;റോക്കി യാദവിന് ജീവപര്യന്തം
September 6, 2017 6:16 pm

ന്യൂഡല്‍ഹി: ബിഹാറില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്ന കേസില്‍ ജെഡിയു നേതാവ് മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിന് ജീവപര്യന്തം.