മനാഫ് വധം; 24-ാം വാര്‍ഷികത്തിലും നീതി തേടി നിയമപോരാട്ടം, ഒന്നാം പ്രതിക്ക് ദുബായില്‍ സുഖവാസം
April 13, 2019 11:02 am

നിലമ്പൂര്‍: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ ഒതായി അങ്ങാടിയില്‍ പട്ടാപ്പകല്‍ കുത്തികൊലപ്പെടുത്തിയിട്ട് ഇന്ന് 24 വര്‍ഷം.