mohan lal new film manamandha
August 2, 2016 11:14 am

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വിസ്മയം (മനമന്ത). ചിത്രത്തിന്റെ പ്രചരാണാര്‍ത്ഥം അണിയറ പ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.