മധ്യപ്രദേശിൽ മതംമാറ്റം നടത്തുന്നുവെന്നാരോപിച്ച്‌ കരോള്‍ സംഘത്തിന് നേരെ ആക്രമണം
December 15, 2017 11:18 am

ഭോപ്പാൽ : മധ്യപ്രദേശിൽ കരോള്‍ സംഘത്തിന് നേരെ ആക്രമണം. മതം മാറ്റം നടത്തുന്നുവെന്നാരോപിച്ച്‌ നടത്തിയ ആക്രമണത്തിൽ വൈദികന്റെ വാഹനം കത്തിച്ചു.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ അട്ടിമറി വിജയം നേടി കോൺഗ്രസ്സ് . .
November 12, 2017 10:52 pm

ഭോപ്പാല്‍ : ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് കാവിക്കോട്ടയില്‍ കോണ്‍ഗ്രസ്സിന്റെ അട്ടിമറി വിജയം. മധ്യപ്രദേശിലെ ചിത്രാംകൂട്ട് നിയമസഭാ മണ്ഡലത്തിലേക്കു

CHILD-RAPE മധ്യപ്രദേശിൽ കാണാതായ 10 വയസുകാരിയുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തി
November 5, 2017 4:50 pm

ഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ 10 വയസുകാരിയുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ

-accident മ​ധ്യ​പ്ര​ദേ​ശി​ൽ ബസ് അപകടത്തിൽ പെട്ട് ആ​റു പേ​ർ മ​രി​ച്ചു, 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു
May 21, 2017 8:48 pm

ജ​ബ​ൽ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ർ മ​രി​ച്ചു. 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജ​ബ​ൽ​പൂ​രി​ൽ​നി​ന്നു ദി​ന്ദോ​റി​യി​ലേ​ക്കു

-accident മധ്യപ്രദേശിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒമ്പത്‌ പേർ മരിച്ചു
May 16, 2017 7:10 am

ഷാദോൾ: മധ്യപ്രദേശിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത്‌ പേർ മരിച്ചു. ഷാദോൾ ജില്ലയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിർത്തിയിട്ടിരുന്ന