madhu-dath ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
May 22, 2018 10:25 pm

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 11640 പേജുകളുള്ള