സൂപ്പര്‍ ഹിറ്റായി നിറഞ്ഞ സദസ്സുകളില്‍ തുടരുന്ന ‘മധുര രാജ’യിലെ ആദ്യ ഗാനം കാണാം
April 19, 2019 9:18 am

സൂപ്പര്‍ ഹിറ്റായി നിറഞ്ഞ സദസ്സുകളില്‍ തുടരുന്ന മമ്മൂട്ടി ചിത്രം മധുരരാജയിലെ ആദ്യ ഗാനം പുറത്തുവിട്ടു. കണ്ടില്ലേ കണ്ടില്ലേ എന്ന ഗാനം