നായയുടെ ചെവി കടിച്ചെടുത്ത മദ്യപാനി അറസ്റ്റില്‍
September 5, 2018 2:02 am

കോല്‍ക്കത്ത: ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയില്‍ മദ്യപിച്ചു ലക്കുകെട്ടയാള്‍ തെരുവുനായയുടെ ചെവി കടിച്ചു മുറിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശംഭുനാഥ് ധാലിയെന്നയാളാണ്