ചെങ്കൊടിയേന്തി മത തീവ്രവാദികളോ . . .? പരിശോധിക്കാനൊരുങ്ങി സി.പി.എം . . . !
July 9, 2018 8:32 am

കൊച്ചി: മത തീവ്രവാദികള്‍ പാര്‍ട്ടിക്കുള്ളില്‍ കയറിക്കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങി സി.പി.എം. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്