അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി ഗോവന്‍ സര്‍ക്കാര്‍
July 18, 2018 3:41 pm

പനാജി : അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം ഇറക്കുമതി ചെയ്യുന്നത് ഗോവന്‍ സര്‍ക്കാര്‍ നിര്‍ത്തി. 15 ദിവസത്തേക്കാണ് ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുന്നത്.