മതേതര ചേരിയ്ക്ക്‌ സി.പി.എം കരുനീക്കം, ആശങ്കയോടെ കോൺഗ്രസ്സും ബി.ജെ.പിയും
November 30, 2018 11:54 am

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വിശാല സഖ്യമുണ്ടാക്കുമെന്ന സി.പി.എം പ്രഖ്യാപനത്തിൽ ആശങ്കയിൽ കോൺഗ്രസ്സ്. പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തി പ്രതിപക്ഷ പാർട്ടികളുടെ