death മണ്ണന്തലയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു
October 17, 2018 8:50 am

തിരുവനന്തപുരം: മണ്ണന്തലയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ബാലരാമപുരം സ്വദേശി ജയനാണ് മരിച്ചത്. കെട്ടിടത്തിന്റെ പൈലിംഗ് വര്‍ക്ക്