messi ക്രിസ്തുമസ് സന്തോഷത്തോടെ ആഘോഷിക്കുവാന്‍ റയലിനെതിരായ വിജയം സഹായിക്കും; മെസ്സി
December 19, 2017 11:39 am

എല്‍ ക്ലാസികോയില്‍ റയലിനെ മറികടന്ന് ബാഴ്‌സലോണയുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമാക്കുമെന്ന് ലയണല്‍ മെസ്സി. ലാലിഗയിലെ പോരാട്ടത്തില്‍ മുന്നിലെത്തുന്നതിന് ബാഴ്‌സലോണയ്ക്കും റയലിനും