ആ സിനിമ വിജയമായിരുന്നു, കള്ളക്കണക്കുകള്‍ പെരുപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല ; രാജമൗലി
June 2, 2017 11:43 am

മഗധീരയുടെ നിര്‍മ്മാതാവ് അല്ലു അരവിന്ദനെതിരെ പരസ്യ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ എസ്.എസ്.രാജമൗലി. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ റക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ബാഹുബലിയാണ്