ഐപിഎല്‍: പഞ്ചാബ് – കൊല്‍ക്കത്തയെയും ബാംഗ്ലൂര്‍ – ഡല്‍ഹിയെയും നേരിടും
May 12, 2018 2:40 pm

ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. പഞ്ചാബ് വൈകിട്ട് നാലിന് കൊല്‍ക്കത്തയെയും ബാംഗ്ലൂര്‍ രാത്രി എട്ടിന് ഡല്‍ഹിയെയും നേരിടും.