anvarmla അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ തട്ടിപ്പ് കേസ്; അന്വേഷണം മംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു
February 9, 2018 10:48 am

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു 50 ലക്ഷം