രാഷ്ട്രീയ കേരളം വീണ്ടും മംഗളം ടെലിവിഷന് മുന്നില്‍ നിശ്ചലമാകുമെന്ന മുന്നറിയിപ്പുമായി ന്യൂസ് എഡിറ്റര്‍
May 29, 2017 10:50 pm

രാഷ്ട്രീയ കേരളം ഇനിയും മംഗളം ടെലിവിഷന് മുന്നില്‍ വൈകാതെ നിശ്ചലമായി നില്‍ക്കുമെന്ന് പിണറായി വിജയനും ഇടതു സര്‍ക്കാരിനുമെതിരെ മുന്നറിയിപ്പുമായി മംഗളം