വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തു; ആരോപണവുമായി ആദിവാസി യുവാവ്
July 23, 2018 10:08 am

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസിയുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായി ആരോപണം. ആനക്കട്ടി സ്വദേശി സുധീറാണ് ഭൂമി നഷ്ടമായതായി ആരോപണമുന്നയിക്കുന്നത്. ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി