Earthquake കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടു ; റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി
February 20, 2018 3:05 pm

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.41 നാണ് അനുഭവപ്പെട്ടത്.