pinarayi vijayan ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് മുഖ്യമന്ത്രി
July 21, 2017 10:06 pm

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ