Egypt ഈ​​​​​​​ജി​​​​​​​പ്തി​​​​​​​ൽ ക്രി​​​​​​​സ്ത്യ​​​​​​​ൻ പ​​​​​​​ള്ളി​​​​​​​ക്കു നേ​​​​​​​രെ ഭീകരാക്രമണം ; ഒൻപത് പേർ കൊല്ലപ്പെട്ടു
December 30, 2017 2:29 pm

ക​​​​​​​യ്റോ : ഈ​​​​​​​ജി​​​​​​​പ്തി​​​​​​​ൽ ക​​യ്റോ​​യി​​ലെ കോ​​​​​​​പ്റ്റി​​​​​​​ക് ക്രി​​​​​​​സ്ത്യ​​​​​​​ൻ പ​​​​​​​ള്ളി​​​​​​​ക്കു നേ​​​​​​​രേ ഭീകരാക്രമണം. ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്

General Bipin Rawat ഉറി ഭീകരാക്രമണ മാതൃകയില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് കരസേന മോധാവി ബിപിന്‍ റാവത്ത്
October 25, 2017 11:36 pm

ന്യൂഡല്‍ഹി : ഉറി ഭീകരാക്രമണ മാതൃകയില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് കരസേന മോധാവി ബിപിന്‍ റാവത്ത്. ഉള്‍പ്രദേശങ്ങളിലെ സുരക്ഷാമുന്‍കരുതലുകളില്‍ ആശങ്കയുണ്ടെന്നും

kashmir കശ്മീരില്‍ പോലീസ് വാഹനത്തിനു നേരെ ഭീകരാക്രമണം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു
October 14, 2017 7:37 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് വാഹനത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാമിലെ നന്ദ്മാര്‍ഗിലായിരുന്നു

അമേരിക്കയിൽ കൂട്ട കുരുതി നടത്തിയത് ഐ.എസ്, സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു
October 2, 2017 10:42 pm

ലാസ് വേഗസ്: അമേരിക്കയിലെ ചൂതാട്ട കേന്ദ്രമായ ലാസ് വേഗസിൽ നടന്ന കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ്. ഐ​എ​സ് അ​നു​കൂ​ല

യാത്രാവിലക്ക് കടുപ്പിക്കും, ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്ന് ട്രംപ്
September 15, 2017 10:15 pm

വാഷിങ്ടണ്‍: ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയിലുണ്ടായ പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെയാണ്

kashmir അനന്ത്‌നാഗില്‍ രാജ്‌നാഥ് സിംഗിനെ വരവേറ്റത് ഭീകരാക്രമണം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു
September 9, 2017 7:46 pm

ശ്രീനഗര്‍: കശ്മീരില്‍ പോലീസ് സംഘത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച അനന്ദാനാഗ് ജില്ലയിലായിരുന്നു ആക്രമണം. കശ്മീര്‍

നിലപാടുകളില്‍ തിരുത്തലില്ല ; പാക്കിസ്ഥാനുമായുള്ള സര്‍വകക്ഷി നയത്തില്‍ മാറ്റമില്ലെന്ന് ചൈന
September 9, 2017 12:46 pm

ബീജിംഗ്: പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍ക്കെതിരെ ബ്രിക്‌സ് ഉച്ചകോടിയില്‍ രൂക്ഷമായ വിമര്‍ശനമുണ്ടായെങ്കിലും രാജ്യവുമായുള്ള സര്‍വകക്ഷി നയത്തില്‍ മാറ്റമില്ലെന്ന് ചൈന. ലഷ്‌കറെ

ജമ്മു കശ്മീരില്‍ സൈനികര്‍ക്കു നേരെ ഭീകരാക്രമണം ; തീവ്രവാദി കൊല്ലപ്പെട്ടു
September 2, 2017 10:16 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കു നേരെ ഭീകരാക്രമണം. കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്ന് രാവിലെയാണ് ഭീകരാക്രമണമുണ്ടായത്.

നൈജീരിയയില്‍ ഭീകരാക്രമണങ്ങളില്‍ കുട്ടി ചാവേറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
August 23, 2017 9:38 am

ജനീവ: നൈജീരിയയിലെ ഭീകരാക്രമണങ്ങളില്‍ കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുന്നതില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ബോക്കോ ഹറാം ഇക്കൊല്ലം ഇതുവരെ

Page 5 of 8 1 2 3 4 5 6 7 8