തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സ്‌കൂളിനു സമീപം ബോംബ് സ്‌ഫോടനം
May 8, 2017 2:45 pm

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഗേള്‍സ് സ്‌കൂളിനു സമീപത്ത് ബോംബ് സ്‌ഫോടനം. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റിട്ടില്ലെന്നാണു